Surprise Me!

ചോദിച്ചത് 9531 കോടി 132 കോടി നൽകാമെന്ന് MSC | MSC ELSA 3

2025-09-16 5 Dailymotion

It has been 3 months since the MSC Elsa 3 ship accident. Fishermen complain that the government is indifferent stance to receiving compensation from the MSC company. Fishermen have staged a protest in front of the Secretariat as the Kerala High Court is set to hear the compensation case on September 18 |
MSC എൽസ 3 കപ്പൽ അപകടം നടന്നിട്ട് ഇന്നേക്ക് 3 മാസമാകവുകായാണ്. MSC കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിൽ സർക്കാരിന് ഉദാസീന നിലപാടെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. 9531 കോടിയിൽ നിന്ന് ബാധ്യത 132 കോടിയിലേക്ക് പരിമിതപ്പെടുത്താൻ MSC കമ്പനിയുടെ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ കരുംകുളം ഗ്രാമപഞ്ചായത്ത്, കോസ്റ്റൽ സ്റ്റുഡന്റ്സ് കൾച്ചർ ഫോറം എന്നിവയുടെ സഹകരണത്തോടെ ഗ്രീൻ പീസ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് കപ്പൽചേതത്തിന് ശേഷം പുല്ലുവിള വില്ലേജിൽ മാത്രം ശരാശരി മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിമാസം 25,000 മുതൽ 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചതായി പറയുന്നു. കേരള ഹൈക്കോടതിയിൽ സെപ്റ്റംബർ 18ന് നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും സംഘടനകളും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമവുമായി എത്തിയിരിക്കുകയാണ്.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~PR.400~CA.439~ED.435~HT.24~

Buy Now on CodeCanyon